ഇന്ത്യന്‍ സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു അഭിമാനിക്കാന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി. ലോക ക്രിക്കറ്റിലെ അതികായന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് രോഹിത് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.